എനിക്ക് പ്രണയമാണ്...
പച്ചില ചാര്‍ത്തില്‍
തങ്ങി നില്‍ക്കുന്ന
മഞ്ഞുകണങ്ങളോട് ...
വിശുദ്ധിയോടെ..
വിടരാന്‍ കൊതിച്ചു നില്കും
പൂ മുകുളങ്ങളോട്..
നെറ്റിയില്‍ പറന്നു വന്നു
ഉമ്മ വക്കും
അപ്പൂപ്പന്‍ താടികളോട്...
പിന്നെ..
കൊഞ്ചി വരും
ചാറ്റല്‍ മഴയോട്...
ഈ പ്രണയങ്ങളെ...
ഞാന്‍ എന്‍ നെഞ്ചോട്
ചേര്‍ക്കുന്നു...
Subscribe to:
Post Comments (Atom)
ഇതിലൊക്കെ മാത്രമായി അങ്ങ് നിര്‍ത്തിയേക്കണം ഈ പ്രണയം.............:)
ReplyDeletechertholu pakshe pottikaruthu!
ReplyDeletehi sree u r a great writer,keep it,especially ur attitude of pranayam...good...
ReplyDelete