Wednesday, March 24, 2010

ഈ മഴയിൽ...ഈ രാത്രിമഴയിൽ
കുളിരുന്നു ഞാൻ...
ഇലച്ചാർത്തിൽ
ശ്രുതിയുണർത്തി
താളത്തിൽ പെയ്യുമീ
മഴയിൽ അലിയുന്നു ഞാൻ....
പുലരുമ്പോൾ ശോകാർദ്രയായ്
വി്ട പറഞ്ഞകലുമ്പോൾ
നിന്നെ കാത്തിരിപ്പൂ‍ൂ ഞാൻ...

3 comments:

  1. enikku kanam ninne, ninte ekanthathaye. iniyum ezhuthu

    ReplyDelete
  2. കാത്തിരിപ്പ്‌ ഒറ്റയ്ക്ക്.....ഇനി ഈ രാവസ്തമിക്കും വരെ..

    ReplyDelete
  3. ആര്‍ദ്രം,മനോഹരം...

    ReplyDelete