ഇന്നും ഞാന്‍ അവളെ കണ്ടു...
എന്റെ യാത്രക്കിടയില്‍..
അവളുടെ കൈയില്‍ ഒരു
നനഞ്ഞ തൂവാലസഞ്ചി...
നീട്ടിയ സഞ്ചിയില്‍
വെറും ഏഴോ എട്ടോ നാണയങ്ങള്‍ ...
അവള്‍ അടുത്ത് വന്നപ്പോള്‍
വിയര്‍പ്പിന്റെ മണം..
പക്ഷെ അവളുടെ സ്വരം...
അതിന്റെ സുഗന്ധം ..
ഒന്ന് വേറെ തന്നെ...
Subscribe to:
Post Comments (Atom)
No comments:
Post a Comment