നിലാവില് ആലോലമാടി...നിരന്നൂ താരകങ്ങള്‍...
നിന് പുഞ്ചിരി കാണാന്‍
എന്‍ പൊന്‍ കുരുന്നെ...
നിന്നിളം ചുണ്ടില്‍ നിന്നൂറും
തേനിന് മാധുര്യം
കാണിക്ക വയ്ക്കാം ഞാന്‍
വെന്‍ തിങ്കളിനായ്
മയങ്ങൂ എന്‍ മടിയില്‍..
അമൃത് ച്ചുരതട്ടെ ഈയമ്മ ..
നൂറു സൂര്യനെ കണി കാണാന്‍
ഉണരേണം നീയിനിയും ..

