Tuesday, June 29, 2010

വിട തരൂ..

മരണത്തിന്‍ മടിയിലെക്കെതുവാന്‍
ഒരു വെമ്പലോടെന്‍ മനം തുടിക്കവേ...
പിറകെ നിന്നരുടെയോ വിരല്‍ സ്പര്‍ശനം
മൃദുവയെന്‍ തോളില്‍ പതിച്ചു..
തിരിഞ്ഞു നോക്കതെയെന്‍
യാത്ര തുടരവേ..
വീണ്ടും പിന്‍വിളി..
അരുതേ സഖീ...ഞാന്‍
പോയിടട്ടെ...
കൂട്ടിക്കുറക്കുവാന്‍ ഇല്ലിനിയോന്നുമേ...
ഇനിയെനിക്കാവില്ല നിന്‍ വിളി കേള്‍ക്കുവാന്‍
ഇനിയൊരു ജന്മവും വേണ്ടെനിക്കിവിടെ...
സ്വാര്‍ത്ഥ മോഹങ്ങളും..
വ്യര്‍ത്ഥ ചാപല്യവും..
കൂടിക്കുഴകുമീ ജീവിതയാത്ര
ഇവടെ അസ്തമികട്ടെ...
വിട തരൂ..ഇനി നിന്റെ
നനവാര്‍ന്ന മിഴികലെന്‍
കരളിനെ ഈറനനിയിക്കയില്ലോരിക്കലും...

1 comment:

  1. തിരിഞ്ഞുനോക്കാതെ നടക്കൂ. കാരണം പിന്‍‌വിളികള്‍ എല്ലാം വേദനിപ്പിക്കുന്നതാണ്
    :-)

    ReplyDelete